പോര്‍ച്ചുഗീസ് പുരാവസ്തുശാസ്ത്രജ്ഞനായ João Zilhão ന്റെ നേതൃത്വത്തിലുള്ള Binghamton University യിലെ നരവംശശാസ്ത്രജ്ഞനായ Rolf Quam ഉള്‍പ്പെടുന്ന ഒരു അന്തര്‍ദേശീയ ഗവേഷണ സംഘം പോര്‍ട്ടുഗലിലെ ഏറ്റവും പഴയ മനുഷ്യ ഫോസില്‍ തലയോട് കണ്ടെത്തി. മദ്ധ്യ Pleistocene കാലത്ത് യൂറോപ്പിലെ മനുഷ്യന്റെ പരിണാമത്തേയും നിയാണ്ടര്‍താല്‍ മനുഷ്യന്റെ ജന്മത്തേയും കുറിച്ച് ഈ കണ്ടുപിടുത്തത്തിന് വിലപ്പെട്ട സംഭവാനകള്‍ നല്‍കാനാവും. യൂറോപ്പിന്റെ പടിഞ്ഞാറ് കണ്ടെത്തിയ ഏറ്റവും പഴയ മനുഷ്യ ഫോസിലിന് നാല് ലക്ഷം വര്‍ഷം പഴക്കമുണ്ട്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.