അമേരിക്കയുടെ പിന്‍തുണയോടുകൂടി നടന്ന 1970കളിലേയും ’80കളിലേയും വൃത്തികെട്ട യുദ്ധത്തിലെ മനുഷ്യാവകാശ ധ്വംസകരെ നേരത്തെ ശിക്ഷയില്‍ നിന്ന് ഒഴുവാക്കിയ സുപ്രീം കോടതിയുടെ വിധിയെ അര്‍ജന്റീനയില്‍ മനുഷ്യാവകാശ സംഘടനകള്‍ അപലപിക്കുന്നു. അര്‍ജന്റീനയിലെ വലതുപക്ഷ ഏകാധിപത്യം 1970കളുടെ അവസാനവും ’80കളിലും ഏകദേശം 30,000 സാമൂഹ്യപ്രവര്‍ത്തകരെ പീഡിപ്പികയും “അപ്രത്യക്ഷരാക്കുകയും” ചെയ്തിരുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.