ന്യൂയോര്‍ക്കില്‍ കൊണ്ടുവരുന്ന “Fair Repair Act” എന്ന നിയമത്തിനെതിരെ ആപ്പിള്‍ കമ്പനി ജനപ്രതിനിധികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ്. ആ നിയമ പ്രകാരം ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കള്‍ തന്നെ മാറ്റിവെക്കാനുള്ള അതിന്റെ ഘടകകങ്ങള്‍ വില്‍ക്കണം എന്നാണ്. അതുപോലെ ഉപയോക്താക്കള്‍ റിപ്പയര്‍ ചെയ്യുന്നത് തടയുന്ന സോഫ്‌റ്റ്‌വെയര്‍ ലോക്കുകളും ഇല്ലാതാക്കണം. വളരേറെ വിഭവങ്ങളാവശ്യമുള്ള ഉപകരണങ്ങളുടെ ആയുസ് വര്‍ദ്ധിപ്പിക്കുന്നതില്‍ ഇത്തരത്തിലുള്ള നിയമങ്ങള്‍ വളരെ പ്രധാനപ്പെട്ടവയാണ്. ആളുകള്‍ക്ക് ചെറിയ റിപ്പയര്‍ നടത്തി കൂടുതല്‍ കാലം ഉപയോഗിക്കാം.
— സ്രോതസ്സ് grist.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.