അത്താഴം കഴിഞ്ഞ് ഒരു ഗ്ലാസ് വൈന്‍ കുടിക്കുന്നതോ, ലഘുവായ മദ്യം കഴിക്കുന്നത് നിങ്ങളെ ഹൃദ്രോഗത്തില്‍ നിന്ന് രക്ഷിക്കും എന്ന് വിശ്വസിക്കുന്നവര്‍ ധാരാളമാണ്. എന്നാല്‍ തെളിവുകള്‍ പരിശോധിച്ചതില്‍ നിന്ന് അത് തെറ്റാണെന്ന് കണ്ടെത്തിയിരിക്കുന്നു. ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് 2017 മെയിലെ Journal of Studies on Alcohol and Drugs ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. [ഏത് മദ്യപാനവും ഹൃദയത്തിന് ദോഷമാണ്. അത് ഒഴുവാക്കുക.]
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.