ചിക്കാഗോ പോലീസ് 4 ലക്ഷം പേര്‍ ഉള്‍പ്പെടുന്ന രഹസ്യ നിരീക്ഷണ പട്ടിക സൂക്ഷിക്കുന്നു

Chicago Police Department (CPD) ഏകദേശം 4 ലക്ഷം പേര്‍ ഉള്‍പ്പെടുന്ന രഹസ്യ നിരീക്ഷണ പട്ടിക സൂക്ഷിക്കുന്നു എന്ന് Chicago Sun Times റിപ്പോര്‍ട്ട് ചെയ്തു. ചിക്കാഗോയിലെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ വലിയ ഒരു വിഭാഗത്തെ നിരീക്ഷിക്കാനും തകര്‍ക്കാനുമാണ് ഈ പട്ടിക ഉപയോഗിക്കുന്നത്. വിവിധങ്ങളായ രാഷ്ട്രീയ സംഘടനകളില്‍ കടന്നുകൂടുകയും അവയെ നശിപ്പിക്കുകയും ചെയ്യാനായി 1880 കള്‍ മുതല്‍ 20 ആം നൂറ്റാണ്ടിലും തുടര്‍ന്ന CPD യുടെ കുപ്രസിദ്ധമായ Red Squad നെ ആണ് ഇപ്പോഴത്തെ SSL ഡാറ്റാബേസ് ഓര്‍മ്മപ്പെടുത്തുന്നത്.

— സ്രോതസ്സ് wsws.org


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s