University of Notre Dame ലെ ബിരുദം നേടുന്ന നൂറിലധികം വിദ്യാര്‍ത്ഥികള്‍ commencement പ്രാസംഗികനായ വൈസ് പ്രസിഡന്റ് മൈക് പെന്‍സിന്റെ പ്രസംഗം തുടങ്ങിയപ്പോള്‍ അത് ബഹിഷ്കരിച്ചു. മുമ്പത്തെ ഇന്‍ഡ്യാനാ ഗവര്‍ണര്‍ ആയ വൈസ് പ്രസിഡന്റ്, “തങ്ങളിലെ ദുര്‍ബലരായവരെ ലക്ഷ്യം വെച്ചുള്ള ദോഷകരമായ പരിപാടികള്‍ നടപ്പാക്കി” എന്ന് NBC യുടെ WNDU നോട് വിദ്യാര്‍ത്ഥിയായ Luis Miranda പറഞ്ഞു. “അവര്‍ എന്റെ സഹപാഠികളാണ്. അവര്‍ എന്റെ സുഹൃത്തുക്കളാണ്. അവര്‍ ഞങ്ങളുടെ കുടുംബാംഗങ്ങളുമാണ്. ഞങ്ങള്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നു. അവരുടെ അന്തസിന് വേണ്ടി ഞങ്ങള്‍ നിലകൊള്ളുന്നു”
— സ്രോതസ്സ് commondreams.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.