ഗുജറാത്ത് പോലീസ് നര്‍മദാ ബചാവോ ആന്തോളന്‍ ജാഥ അടിച്ചമര്‍ത്തി, മേധാ പട്കറെ അറസ്റ്റ് ചെയ്തു

നര്‍മദാ ബചാവോ ആന്തോളന്റെ ‘താഴ്‌വാരത്തിനായുള്ള ജാഥ’യെ ഗുജറാത്ത് പോലീസ് അടിച്ചമര്‍ത്തി. മേധാ പട്കര്‍, Prafulla Samantara, Sunilam, Aradhna Bhargava, Madhuresh Kumar, Himshi Singh ഉള്‍പ്പടെ 60 പേരെ കസ്റ്റഡിയിലെടുത്തു. ഗുജറാത്തിലെ ചോഠാ ഉദയ്പൂരിലാണ് ജൂണ്‍ 7 സംഭവം നടന്നത്.

സര്‍ദാര്‍ സരോവര്‍ അണക്കെട്ട് ബാധിതരായ ആളുകളുടെ ശരിയായ പുനരധിവാസവും resettlement work ഉം സര്‍ക്കാര്‍ ചെയ്യുന്നില്ല എന്ന കാരണത്താല്‍ നടത്തിയ മൂന്ന് ദിവസത്തെ ജാഥയുടെ അവസാനത്തെ ദിവസമായിരുന്നു ഇന്ന്.

മദ്ധ്യപ്രദേശിലെ Dhar, Kukshi, Badwani, Jhabua, മഹാരാഷ്ട്രയിലെ Nandurbar തുടങ്ങിയ വിവിധ ഗ്രാമങ്ങളിലൂടെ കടന്നുപോയ ജാഥ മഹാരാഷ്ട്രയിലെ Chimalkhedi ഗ്രാമത്തിലെ Narmada Navnirmaan Abhiyan നടത്തുന്ന Jeevanshala സ്കൂളിലേക്ക് പോകുകയായിരുന്നു. എന്നാല്‍ ജാഥക്കാരെ Chhota Udaipur ജില്ലയിലെ Kavta ഗ്രാമത്തിലെ Kavta ചെക് പോസ്റ്റില്‍ വെച്ച് അറസ്റ്റ് ചെയ്തു.

തങ്ങളുടെ പ്രവര്‍ത്തകരെ മുറിവേല്‍പ്പിച്ചതിന് ഗുജറാത്ത് പോലീസിനെതിരെ Narmada Bachao Andolan കേസ് കൊടുക്കാന്‍ പോകുകയാണ്.

— സ്രോതസ്സ് downtoearth.org.in


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s