WhatsApp messaging-service ഏറ്റെടുത്തതിനെക്കുറിച്ചുള്ള 2014 ലെ ഒരു അവലോകനത്തില്‍ യൂറോപ്യന്‍ യൂണിയനെ തെറ്റിധരിപ്പിച്ചതിന് ഫേസ്‌ബുക്കിനെതിരെ $12.2 കോടി ഡോളറിന്റെ പിഴ ചുമത്തി. “ഫേസ്‌ബുക്ക് നല്‍കിയ തെറ്റായ വിവരങ്ങള്‍ അവസാന തീരുമാനത്തെ ബാധിക്കുന്നതല്ലാത്തതിനാല്‍,” $2200 കോടി ഡോളറിന്റെ WhatsApp വാങ്ങലിനെ യൂറോപ്യന്‍ കമ്മീഷന്‍ റദ്ദാക്കുന്നില്ല എന്ന് നിയന്ത്രണ അധികാരികള്‍ കഴിഞ്ഞ ദിവസം പറഞ്ഞു.
— സ്രോതസ്സ് bloomberg.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.