ഹെയ്തിക്കാര്‍ ഹിലറി ക്ലിന്റണിന്റെ പ്രസംഗത്തിനെതിരെ പ്രതിഷേധിച്ചു

ന്യൂയോര്‍ക്ക് നഗരത്തില്‍ മുമ്പത്തെ Secretary of State ആയ ഹിലറി ക്ലിന്റണ്‍ Brooklyn ലെ Medgar Evers College ല്‍ ഒരു commencement പ്രസംഗം നടത്തി. പ്രസംഗ സ്ഥലത്തിന് പുറത്ത് ഹെയ്തിയില്‍ നിന്നുള്ള മനുഷ്യാവകാശ സംഘമായ കോമോകോഡാ(Komokoda) പ്രതിഷേധ സമരം നടത്തി. 2010 ലെ ഹെയ്തി ഭൂമികുലുക്കത്തിന് ശേഷം പുനര്‍നിര്‍മ്മാണത്തിനായി ശേഖരിച്ച പണം Clinton Foundation മോഷ്ടിച്ചു എന്നാണ് അവര്‍ പറയുന്നത്. ക്ലിന്റണിന്റെ പൊതു പ്രവര്‍ത്തനങ്ങളേയും അവര്‍ വിമര്‍ശിക്കുന്നുണ്ട്.

Dahoud Andre: “ഹിലറി ക്ലിന്റണ്‍, ക്ലിന്റണ്‍ കുടുംബം, ഹെയ്തി, ആഫ്രിക്ക, ലിബിയ ഹൊണ്ടൂറസ് തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക് ദോഷം ചെയ്തു. അമേരിക്കയിലും 1996 ലെ കുറ്റകൃത്യ നിയമം, superpredators എന്ന് അവര്‍ വിളിച്ച് ചെറുപ്പക്കാരെ കൂട്ടമായി ആണ് ജയിലിലടച്ചത്. ട്രമ്പിന് ചെയ്യാവുന്ന നാശങ്ങള്‍ ക്ലിന്റണ്‍ ഞങ്ങളുടെ ആള്‍ക്കാരോട് ചെയ്ത നാശങ്ങളേക്കാള്‍ കൂടുതല്‍ മോശമാകാന്‍ വഴിയില്ല.”

— സ്രോതസ്സ് democracynow.org


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ ദയവ് ചെയ്ത് സഹായിക്കുക.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )