ഫേസ്ബുക്ക് തങ്ങളുടെ സ്വകാരതാ നിയമം ലംഘിക്കുന്നതായി Belgium, France, Netherlands എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍ കണ്ടെത്തി. ജര്‍മ്മനിയും സ്പെയിനും അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നു. Belgium, France, Netherlands, Spain, German city of Hamburg എന്നിവര്‍ സംയുക്തമായി നല്‍കിയ പ്രസ്ഥാവനയിലാണ് ഇക്കാര്യം പറയുന്നത്. അതിന്റെ ഫലമായി ഫ്രഞ്ച് അധികൃതര്‍ ഫേസ്ബുക്കിന് $166,000 ഡോളര്‍ പിഴ ചാര്‍ത്തി. ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഫേസ്ബുക്കിന്റെ ശാഖ WhatsApp കാണിക്കുന്ന കുഴപ്പങ്ങളുടെ പേരില്‍ ഇറ്റലി $33 ലക്ഷം ഡോളര്‍ പിഴയീടാക്കിയതിന് പിന്നാലെയാണ് പുതിയ പിഴ.
— സ്രോതസ്സ് privateinternetaccess.com
wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.