മൂന്ന് വലിയ സാങ്കേതികവിദ്യാ കമ്പനികളും ഒപ്പം ആമസോണും, ഈ രംഗത്തെ പുതിയ കളിക്കാരന്‍, സ്കൂള്‍ ബിസിനസിന്റെ പങ്ക് കിട്ടാനായി vying. പ്രധാനമായും അത് ഉപകരണങ്ങളും ഓപ്പറേറ്റിങ് സിസ്റ്റവും വില്‍ക്കാന്‍ വേണ്ടിയാണ്. ഒറ്റ സൈസ് ഉപകരണങ്ങള്‍ക്ക് പകരം സ്കൂള്‍ അധികൃതര്‍ വലിയ തോതില്‍ “personalization” ഉം customization ഉം ഇവരോട് ആവശ്യപ്പെടുന്നു.
പല കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് സ്കൂളുകള്‍ വാങ്ങല്‍ തീരുമാനമെടുക്കുന്നത്. വിദ്യാര്‍ത്ഥികളുടെ വിജയത്തെ മെച്ചെടുത്തുക അവരുടെ engagement വര്‍ദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഉപകരണങ്ങള്‍ എങ്ങനെ സഹായിക്കുന്നു എന്നതുള്‍പ്പടെയുള്ള സ്കൂളുകളുടെ വീക്ഷണവും വാങ്ങല്‍ തീരുമാനത്തെ സ്വാധീനിക്കും. എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഉപകരണങ്ങള്‍ ആവണം വാങ്ങാനെന്ന് ജില്ലാ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നു.
എന്നാലും വിദ്യാര്‍ത്ഥികളുടെ വ്യക്തിപരമായ വിവരങ്ങളുടെ ഡാറ്റാ സ്വകാര്യതയും profiles നിര്‍മ്മിക്കുന്ന സ്വഭാവവും വലിയ പ്രശ്നങ്ങളായി അവശേഷിക്കുന്നു.
— സ്രോതസ്സ് marketbrief.edweek.org
ഈ പൊങ്ങച്ച കച്ചവടത്തിന് കൂട്ടുനില്‍ക്കരുത്. വിദ്യാഭ്യാസം എറ്റവും ലളിതമാക്കുക.
1. ഡിജിറ്റലൈസ്ഡ് ക്ലാസ് മുറികള്‍ അഥവാ കമ്പ്യൂട്ടറൈസ്ഡ് ചായക്കടകള്‍
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.