ഇന്റര്‍നെറ്റ് നിഷ്പക്ഷത ഇല്ലാതാക്കാനുള്ള പദ്ധതികള്‍ അജിത് പൈ പുറത്തിവിട്ടു

ഇന്റര്‍നെറ്റ് നിഷ്പക്ഷത നിയമങ്ങള്‍ ഇല്ലാതാക്കനുള്ള പദ്ധതികള്‍ Federal Communications Commission പുറത്തുവിട്ടു. ഇന്റര്‍നെറ്റിനെ തുറന്നതായി നിലനിര്‍ത്തുകയും, സേവനദാദാക്കളായ കോര്‍പ്പറേറ്റുകള്‍ക്ക് വെബ് സൈറ്റുകളുടെ ലഭ്യമല്ലാതാക്കുന്നതും , ഉള്ളക്കത്തെ വൈകിപ്പിക്കുന്നതും, പണം അടച്ചവര്‍ക്ക് വേഗം കൂടിയ വഴികള്‍ കൊടുക്കുന്നതും ഒക്കെ തടയുകയാണ് ഇന്റര്‍നെറ്റ് നിഷ്പക്ഷത നിയമങ്ങള്‍ ചെയ്യുന്നത്.
ശതകോടീശ്വരന്‍മാരായ കോക്ക് സഹോദരങ്ങളുടെ ധനസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന FreedomWorks എന്ന വലത് പക്ഷ സംഘത്തിന്റെ ഫോറത്തില്‍ FCC യുടെ ചെയര്‍മാന്‍ അജിത്ത് പൈ ഒരു പുതിയ പദ്ധതി പുറത്തുവിട്ടു. അത് ഇന്റെര്‍നെറ്റിനെ ഒരു പൊതു സേവനം എന്നതില്‍ നിന്ന് മാറ്റുന്നു. പകരം വ്യവസായത്തെ അത് നിയന്ത്രിക്കാന്‍ ഏല്‍പ്പിക്കുകയാണ്. ബന്ധപ്പെടാനും, നിര്‍മ്മിക്കാനും, പഠിക്കാനും, പങ്കുവെക്കാനും ഉള്ള അടിസ്ഥാന അവകാശത്തിനായി തങ്ങള്‍ അവസാനം വരെ ഇന്റെര്‍നെറ്റ് ഉപയോക്താക്കള്‍ യുദ്ധം ചെയ്യുമെന്ന് എന്ന് ഡിജിറ്റല്‍ അവകാശ സംഘമായ Fight for the Future ന്റെ Evan Greer പറഞ്ഞു.

— സ്രോതസ്സ് democracynow.org


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s