ഇന്റര്‍നെറ്റ് നിഷ്പക്ഷത നിയമങ്ങള്‍ ഇല്ലാതാക്കനുള്ള പദ്ധതികള്‍ Federal Communications Commission പുറത്തുവിട്ടു. ഇന്റര്‍നെറ്റിനെ തുറന്നതായി നിലനിര്‍ത്തുകയും, സേവനദാദാക്കളായ കോര്‍പ്പറേറ്റുകള്‍ക്ക് വെബ് സൈറ്റുകളുടെ ലഭ്യമല്ലാതാക്കുന്നതും , ഉള്ളക്കത്തെ വൈകിപ്പിക്കുന്നതും, പണം അടച്ചവര്‍ക്ക് വേഗം കൂടിയ വഴികള്‍ കൊടുക്കുന്നതും ഒക്കെ തടയുകയാണ് ഇന്റര്‍നെറ്റ് നിഷ്പക്ഷത നിയമങ്ങള്‍ ചെയ്യുന്നത്.
ശതകോടീശ്വരന്‍മാരായ കോക്ക് സഹോദരങ്ങളുടെ ധനസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന FreedomWorks എന്ന വലത് പക്ഷ സംഘത്തിന്റെ ഫോറത്തില്‍ FCC യുടെ ചെയര്‍മാന്‍ അജിത്ത് പൈ ഒരു പുതിയ പദ്ധതി പുറത്തുവിട്ടു. അത് ഇന്റെര്‍നെറ്റിനെ ഒരു പൊതു സേവനം എന്നതില്‍ നിന്ന് മാറ്റുന്നു. പകരം വ്യവസായത്തെ അത് നിയന്ത്രിക്കാന്‍ ഏല്‍പ്പിക്കുകയാണ്. ബന്ധപ്പെടാനും, നിര്‍മ്മിക്കാനും, പഠിക്കാനും, പങ്കുവെക്കാനും ഉള്ള അടിസ്ഥാന അവകാശത്തിനായി തങ്ങള്‍ അവസാനം വരെ ഇന്റെര്‍നെറ്റ് ഉപയോക്താക്കള്‍ യുദ്ധം ചെയ്യുമെന്ന് എന്ന് ഡിജിറ്റല്‍ അവകാശ സംഘമായ Fight for the Future ന്റെ Evan Greer പറഞ്ഞു.
— സ്രോതസ്സ് democracynow.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.