2012 ല്‍ സിറിയയിലെ ഇന്റര്‍നെറ്റ് ബന്ധം തകരാറിലായി. രാജ്യം ഒരു ആഭ്യന്തരയുദ്ധത്തിലേക്ക് പോകുന്ന അവസരത്തില്‍ അന്ന് എല്ലാവരും സംശയിച്ചത് പ്രസിഡന്റ് ബാഷര്‍ അല്‍ ആസാദിനെയാണ്.
എന്നാല്‍ സ്നോഡന് പറയുന്നത് അങ്ങനെയല്ല. അമേരിക്കയുടെ രഹസ്യാന്വേഷണ സംഘമാണ് ഇന്റെര്‍നെറ്റ് തകര്‍ത്തത് എന്ന് അദ്ദേഹം പറയുന്നു. NSA യുടെ Tailored Access Operations group (TAO) എന്ന ഹാക്ക് ചെയ്യാനുള്ള സംഘമാണത് ചെയ്തത്. സിറിയയിലെ ഒരു വലിയ ഇന്റെര്നറ്റ് ദാദാക്കളുടെ ഒരു റൂട്ടറില്‍ ചാരപ്പണിക്കായുള്ള സോഫ്റ്റ്വെയര് സ്ഥാപിക്കുകയായിരുന്നു അവര്‍. എന്നാല്‍ ആ പണി കുളമാകുകയും രാജ്യത്തെ മൊത്തം ഇന്റെര്‍നെറ്റ് തകരാറിലാകുകയും ചെയ്തു. എന്നാല്‍ എങ്ങനേയും ഇന്റെര്‍നെറ്റ് സേവനം പുനസ്ഥാപിക്കുന്നതിന്റെ ധൃതിയില്‍ സിറിയ ആ സോഫ്റ്റ്വെയര് കണ്ടെത്തിയില്ല.
— സ്രോതസ്സ് gigaom.com
wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.