സ്ഥിരമായി ഉയര്‍ന്ന തോതില്‍ അമ്ലവല്‍ക്കരിച്ച വെള്ളം അമേരിക്കയുടെ പടിഞ്ഞാറെ തീരത്തെ പരിസ്ഥിതി ലോല പ്രദേശത്ത് നില്‍ക്കുമ്പോഴും അമ്ലത കുറഞ്ഞ “hotspots” കാണപ്പെടുന്നു എന്ന് California Current System ന്റെ മൂന്ന് വര്‍ഷത്തെ സര്‍വ്വേ കണ്ടെത്തി. അത്തരം സ്ഥലത്ത് മീനികള്‍ ധാരാളം വളരുന്നു. എന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയാണ്. അന്തരീക്ഷത്തിലെ വര്‍ദ്ധിച്ച കാര്‍ബണ്‍ ഡൈ ഓക്സൈഡ് ജലത്തില്‍ ലയിച്ച് ചേര്‍ന്ന് അമ്ലത വര്‍ദ്ധിപ്പിക്കുന്നത് വരും വര്‍ഷങ്ങളില്‍ കൂടുതലാകും എന്നവര്‍ പറയുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.