ലോകത്തെ ഏറ്റവും വലുതം ശക്തവുമായ കാറ്റാടി ലിവര്‍പൂളിന് സമീപം വൈദ്യുതി ഉത്പാദിപ്പിച്ച് തുടങ്ങി. ഡാനിഷ് കമ്പനിയായ Dong Energy 195m പൊക്കമുള്ള 32 കാറ്റാടികളാണ് Liverpool Bay യില്‍ സ്ഥാപിച്ചിരിക്കുന്നത്. ഈ കാറ്റാടിക്കൊരോന്നിനും 8MW മെഗാവാട്ട് ശേഷിയുണ്ട്. മൊത്തത്തില്‍ അവ 5.3GW വൈദ്യുതി ഉത്പാദിപ്പിക്കും. 43 ലക്ഷം വീടുകള്‍ക്കുള്ള വൈദ്യുതിയാണിത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.