ഫേസ്‌ബുക്കിന് ‘വല്യേട്ടന്‍’ അവാര്‍ഡ് കിട്ടി

ഫേസ്‌ബുക്ക് നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്

സാമൂഹ്യമാധ്യമ ഭീമന് ബല്‍ജിയത്തിലെ “Big Brother” അവാര്‍ഡ് ലഭിച്ചു. ജോര്‍ജ്ജ് ഓര്‍വെല്ലിന്റെ “1984” ലെ സര്‍ക്കാര്‍ നിരീക്ഷണങ്ങളുടെ പേരിലാണ് ഈ അവാര്‍ഡ്. ഓരോ വര്‍ഷത്തേയും ഏറ്റവും കൂടുതല്‍ സ്വകാര്യതാധ്വംസനം നടത്തിയവര്‍ക്കായി ആണ് അവാര്‍ഡ് കൊടുക്കുന്നത് എന്ന് Flemish League for Human rights പറയുന്നു. അവരാണ് അവാര്‍ഡ് കൊടുക്കുന്നത്. digital advocacy group ആയ EDRi ആണ് ഫേസ്‌ബുക്കിനെ ഈ അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്തത്. സാമൂഹ്യമാധ്യമ ഭീമന്‍ ഇതുവരെ അതിനെക്കുറിച്ച് പ്രതികരണമൊന്നും നടത്തിയില്ല.

— സ്രോതസ്സ് cnet.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )