പൈപ്പ് ലൈന്‍ നിര്‍മ്മാണത്തെ തടസപ്പെടുത്തിയ 98 വയസായ സാമൂഹ്യ പ്രവര്‍ത്തകയെ അറസ്റ്റ് ചെയ്തു

പടിഞ്ഞാറെ Massachusetts ല്‍ 98 വയസായ സാമൂഹ്യ പ്രവര്‍ത്തകയായ ഫ്രാന്‍സിസ് ക്രോ (Frances Crowe) നേയും മറ്റ് 7 പേരേയും Otis State Forest ലെ Kinder Morgan വാതക പൈപ്പ് ലൈന്‍ നിര്‍മ്മാണത്തെ തടസപ്പെടുത്തിയതിന് അറസ്റ്റ് ചെയ്തു. വീല്‍കസേരയിലുള്ള Crowe നെ സമരമുഖത്തെത്തുന്നതിന് പ്രതിഷേധക്കാര്‍ സഹായിച്ചു. അവിടെ അവര്‍ ഫോസിലിന്ധനങ്ങളുടെ ഒരു കളി സംസ്കാര ചടങ്ങ് സംഘടിപ്പിക്കുകയുണ്ടായി. Crowe ദീര്‍ഘകാലമായി ഒരു സമാധാന പ്രവര്‍ത്തകയും ആണവവിരുദ്ധ പ്രവര്‍ത്തകയുമാണ്. 90 വയസ് കഴിഞ്ഞ ശേഷം അവരെ മൂന്നാമതായാണ് അറസ്റ്റ് ചെയ്യുന്നത്.

— സ്രോതസ്സ് democracynow.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ