വ്യാവസായിക മല്‍സ്യബന്ധന കപ്പലുകള്‍ പ്രതിവര്‍ഷം ഒരു കോടി ടണ്‍ മീന്‍ കടലിലേക്ക് വലിച്ചെറിയുന്നു എന്ന് പുതിയ പഠനം കണ്ടെത്തി. University of Western Australia യിലേയും University of British Columbia ലേയും Sea Around Us – Indian Ocean ആണ് പഠനം നടത്തിയത്. കഴിഞ്ഞ ദശാബ്ദത്തില്‍ പിടിച്ച മീനുകളുടെ 10% മോശം മീന്‍പിടുത്ത രീതികളാലും ശരിയായ മാനേജ്മെന്റില്ലാത്തതിനാലും കടലിലേക്ക് വലിച്ചെറിയപ്പെട്ടു എന്ന് കണ്ടെത്തി. പ്രതിവര്‍ഷം 4,500 ഒളിമ്പിക് നീന്തല്‍കുളങ്ങള്‍ നിറക്കാനുള്ളത്ര മീനുകളാണിത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.