Intel Skylake ഉം Kaby Lake ഉം ഉപഭോക്താക്കള്‍ അവരുടെ CPUs ന്റെ Hyper Threading (HT) നിര്‍ത്തിവെക്കണമെന്ന് Debian project മുന്നറീപ്പ് നല്‍കുന്നു. പഴയകിയ microcode കാരണമാണിത്. Hyper Threading പ്രവര്‍ത്തനക്ഷമമാണെങ്കില്‍ Intel Skylake and Kabylake (6th and 7th gen CPUs) അപകടകരമായ മോശംസ്വഭാവം കാണിക്കും. ഉപഭോക്താക്കള്‍ BIOS/UEFI പുതുക്കണം. ചില Skylake CPUs ന്റെ ലിനക്സിനുള്ള Intel microcode package ല്‍ അതിന്റെ പരിഹാരം ചേര്‍ത്തതാണ്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.