CIA ചാരപ്പണിക്കുപയോഗിച്ച കൂടുതല്‍ രേഖകള്‍ വിക്കിലീക്സ് പുറത്തുവിട്ടു

തുടരുന്ന “Vault 7” പരിപാടിയുടെ ഭാഗമായി CIA ഉപയോഗിക്കുന്ന എന്ന് കരുതുന്ന നാല് ഉപകരണങ്ങളുടെ വിവരങ്ങള്‍ ജൂണ്‍ 22, 2017, ന് വിക്കിലീക്സ് പുറത്തുവിട്ടു. ചോര്‍ന്ന ഉപകരണത്തിന്റെ പേരുകള്‍ “EzCheese,” “Brutal Kangaroo,” “Emotional Simian,” “Shadow” എന്നിങ്ങനെയാണ്. അവയെല്ലാം ഒന്നിച്ച് ഉപയോഗിച്ചാല്‍ ആയുധമാക്കപ്പെട്ട USB drives നെ exfiltration channel ആയി പ്രയോഗിച്ച് air-gapped ആയ കമ്പ്യൂട്ടറുകളെ ആക്രമിക്കാന്‍ കഴിയും. സ്ഥാപനങ്ങളുടെ അകത്ത് പ്രവര്‍ത്തിക്കുന്നവരെ ഉപയോഗിച്ചാണ് ഈ ഉപകരണങ്ങള്‍ കമ്പ്യൂട്ടറില്‍ സ്ഥാപിക്കുന്നത്.

— സ്രോതസ്സ് flashpoint-intel.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ