കടല്‍ വെള്ളത്തിലെ ഓക്സിജന്‍ സമുദ്ര ജീവികള്‍ക്ക് അത്യന്താപേക്ഷികമാണെന്ന് മാത്രമല്ല അതിന്റെ സാന്ദ്രത കടലിന്റേയും അന്തരീക്ഷത്തിന്റേയും രാസതന്ത്രത്തെയേും ബാധിക്കുന്നു. ഓക്സിജന്‍ കുറഞ്ഞ സമുദ്ര ഭാഗങ്ങള്‍ വളരെ ശക്തമായ ഹരിതഗ്രഹവാതകമായ നൈട്രസ് ഓക്സൈഡ് ജൈവരാസപ്രവര്‍ത്തനം വഴി നിര്‍മ്മിക്കുകയും അത് പിന്നീട് അന്തരീക്ഷത്തിലേക്ക് കലരുന്നതിനും കാരണമാകുന്നു.
— സ്രോതസ്സ് geomar.de
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.