ഇറാഖിലെ 50 ലക്ഷത്തിലധികം കുട്ടികള്‍ക്ക് അത്യാവശ്യമായ സഹായം ആവശ്യമാണ് എന്ന് ഐക്യരാഷ്ട്രസഭ പറയുന്നു. ആധുനിക ലോകത്തെ ഏറ്റവും നിഷ്ടൂരമായ കാര്യമാണ് Islamic State നെതിരായ യുദ്ധം. “ഇറാഖില്‍ മൊത്തം തികഞ്ഞ ബീഭത്സതയുടേയും ഊഹിക്കാന്‍ പറ്റാത്ത അക്രമത്തിന്റേയും കുട്ടികള്‍ സാക്ഷികളാവുകയാണ്. United Nations Children Fund (UNICEF) ആണ് പത്ര പ്രസ്ഥാവനയില്‍ ഇക്കാര്യം പറയുന്നത്. തീവൃവാദികള്‍ ഇറാഖ് പിടിച്ചെടുത്തതിനാല്‍ 2014 ന് ശേഷം 1,000 കുട്ടികള്‍ കൊല്ലപ്പെട്ടു, 1,100 ല്‍ അധികം കുട്ടികള്‍ക്ക് പരിക്കേറ്റു. സ്വന്തം കുടുംബങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടു പോയ കുട്ടികളുടെ എണ്ണം 4,650 ആണ്.
— സ്രോതസ്സ് http://www.reuters.com/article/us-mideast-crisis-iraq-children-idUSKBN19D00M
wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.