ലോകം മൊത്തമുള്ള ധാരാളം കമ്പ്യൂട്ടറികള്‍ അടച്ചിടീപ്പിച്ച കഴിഞ്ഞ ആഴ്ചത്തെ NotPetya വൈറസ് പകര്‍ച്ചവ്യാധിയാകുന്നതിന് ഒരു മാസം മുമ്പേ ചതിക്കപ്പെട്ടതാണ്. third-party സോഫ്റ്റ്‌വെയര്‍ updater ആണ് അതിന് ഉത്തരവാദി. ആക്രമണം ശ്രദ്ധയോടെ ആസുത്രണം ചെയ്ത് നടപ്പാക്കിയതാണെന്നതിന്റെ മറ്റൊരു സൂചനയാണിത്. ഉക്രെയിനില്‍ വ്യാപകമായി ഉപയോഗിക്കുന്ന M.E.Doc എന്ന നികുതി അകൌണ്ടിങ്ങ് സോഫ്റ്റ്‌വെയറിന്റെ update module കാരണമാണ് വൈറസ് പടര്‍ന്നത്.
— സ്രോതസ്സ് arstechnica.com
Free Software എന്നത് ഏറ്റവും അടിയന്തിരമായി നടപ്പാക്കേണ്ട കാര്യമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രശ്നം.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.