Respects Your Freedom (RYF) certification “പുതിയ” 15 ഉപകരണങ്ങള്‍ക്ക് Free Software Foundation നല്‍കി. Libreboot ഓട് കൂടിയ പഴയ, refurbished ThinkPad ലാപ്ടോപ്പുകള്‍ വില്‍ക്കുന്ന Technoethical എന്ന ഈ കമ്പനി FSF അംഗീകാരമുള്ള Trisquel Gnu/Linux ആണ് ഉപയോഗിക്കുന്നത്. ThinkPad X200, X200T, X200s, T400, T400s, T500 തുടങ്ങിയ മോഡലുകളാണ് വില്‍ക്കുന്നത്. സാങ്കേതികമായി Technoethical റൊമേനിയ ആസ്ഥാനമാക്കിയുള്ള കമ്പനിയാണ്. FSF RYF അംഗീകാരം കിട്ടിയ ആദ്യത്തെ ടാബ്ലറ്റാണ് X200T.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.