ഉപേക്ഷിക്കപ്പെട്ട ആണവനിലയത്തില്‍ സൌരോര്‍ജ്ജ നിലയം പ്രവര്‍ത്തനം തുടങ്ങി

36 വര്‍ഷം മുമ്പ് 1981 ല്‍, Surgoinsville, Tennessee യിലെ Phipps Bend Nuclear Power Plant ഉപേക്ഷിക്കപ്പെട്ടു. ഇന്ന് ആ സൈറ്റ് അവസാനം 1MW സൌരോര്‍ജ്ജ നിലയം ഉപയോഗിച്ച് CO2 ഇല്ലാത്ത വൈദ്യുതി ഉത്പാദിപ്പിച്ചു തുടങ്ങിയിരിക്കുകയാണ്. ഈ നിലയം പ്രതിവര്‍ഷം 1,100-1,400MWh വൈദ്യുതി ഉത്പാദിപ്പിക്കും. 2.5 ആളുകള്‍ക്ക് പ്രതിവര്‍ഷം 11MWh എന്ന തോത് പരിഗണിച്ചാല്‍ അത് 100 വീടുകളിെല 250 ആളുകള്‍ക്ക് വേണ്ട വൈദ്യുതിയാണ്.

— സ്രോതസ്സ് electrek.co

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ