സിഗററ്റില്‍ നിന്ന് വരുന്ന രാസവസ്തുക്കളുടെ ഒരു കൂട്ടം വളരുന്ന കരള്‍ കോശങ്ങള്‍ക്കും ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും(ആണിനും പെണ്ണിനും വ്യത്യസ്ഥമായാണ്) ദോഷകരമായി ബാധിക്കുന്നു എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. വിഷ വസ്തുക്കളെ നീക്കം ചെയ്യുന്നതില്‍ കരളിന് പ്രധാനപ്പെട്ട പങ്കാണുള്ളത്. അതുപോലെ ഉപാപചയപ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതിലും അതിന് പങ്കുണ്ട്. 7000 രാസവസ്തുക്കളാണ് സിഗററ്റ് പുകയിലടങ്ങിയിരിക്കുന്നത്. അത് ഭ്രൂണത്തിന് നാശമുണ്ടാക്കുന്നു. ഈ രാസവസ്തുക്കള്‍ക്ക് ഒറ്റക്കൊറ്റക്കുള്ള ഫലത്തേക്കാള്‍ വലുതാണ് അവ ഒന്നിച്ച് പ്രവര്‍ത്തിക്കുമ്പോള്‍.
— സ്രോതസ്സ് ed.ac.uk
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.