സിയാറ്റില്‍ ചരിത്രം കുറിക്കുന്നു – ‘Tax the Rich’ വരുമാന നികുതി നിയമം പാസാക്കി

“tax the rich” വരുമാന നികുതി 9-0 എന്ന വോട്ടിന് സിയാറ്റില്‍ നഗരം പാസാക്കി. വ്യക്തിഗത വരുമാനം $2.5 ലക്ഷം ഡോളറില്‍ അധികമുള്ളരില്‍ നിന്നും $5 ലക്ഷം ഡോളറില്‍ അധികമുള്ള കുടുംബങ്ങളില്‍ നിന്നും 2.25% നികുതി ഈടാക്കാനുള്ള ഓര്‍ഡിനന്‍സാണ് ഇത്. 2014 IRS വിവരങ്ങള്‍ അനുസരിച്ച് ഇതിനാല്‍ പ്രതിവര്‍ഷം $12.5 കോടി ഡോളര്‍ ശേഖരിക്കാനാവും. ആദ്യവര്‍ഷം ഈ നിയമം നടപ്പാക്കുന്നതിന് $1-1.3 കോടി ഡോളര്‍ ചിലവാകും. പിന്നീടുള്ള വര്‍ഷങ്ങളില്‍ അത് $50-60 ലക്ഷം ആയി കുറയും.

— സ്രോതസ്സ് progressivearmy.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ