പൊട്ടിപ്പോയ ഹിമാനിയെ “#ExxonKnew” എന്ന് വിളിക്കുക

Larsen C Iceberg നെ “#ExxonKnew Iceberg” എന്ന് വിളിക്കണമെന്ന് ലോകത്തെ പതിനായിരക്കണക്കിന് ആളുകള്‍ ആവശ്യപ്പെടുന്നു. കാലാവസ്ഥാ തകര്‍ച്ചക്കും അത് മറച്ച് വെക്കുന്നതിനും കാരണമായിട്ടുള്ള കമ്പനിയായ ExxonMobil ന്റെ പേരില്‍ ഈ ഹിമാനിയെ അറിയപ്പെടണം എന്നാണ് സംഘാടകര്‍ US National Ice Center നോട് ആവശ്യപ്പെടുന്നത്.

1970കളില്‍ Exxon ന്റെ തന്നെ ശാസ്ത്രജ്ഞര്‍ ഫോസില്‍ ഇന്ധനത്തിന്റെ ഉപയോഗത്തെക്കുറിച്ച് മുന്നറീപ്പ് കൊടുത്തിരുന്നു എന്ന അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ആ മുന്നറീപ്പ് സ്വീകരിക്കുന്നതിന് പകരം കമ്പനി ഉദ്യോഗസ്ഥര്‍ ദശാബ്ദങ്ങളായി നീണ്ടു നിന്ന കള്ള പ്രചരണമാണ് പൊതുജനങ്ങളുടെ മേല്‍ നടത്തിയത്. രാഷ്ട്രീയക്കാര്‍ക്കും മുന്‍നിര സംഘങ്ങള്‍ക്കും പണം കൊടുത്ത് കാലാവസ്ഥാ പ്രവര്‍ത്തനങ്ങളെ തടയുകയും ചെയ്തു.

— സ്രോതസ്സ് 350.org 2017-07-12

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ