ബഷാര്‍ അല്‍ ആസാദിനെതിരെ യുദ്ധം ചെയ്യുന്ന റിബലുകള്‍ക്ക് CIA ആയുധം കൊടുക്കുന്നത് ട്രമ്പ് സര്‍ക്കാര്‍ നിര്‍ത്തി. പ്രസിഡന്റ് ഒബാമയുടെ സിറിയന്‍ നയത്തിന്റെ കേന്ദ്രമായിരുന്നു CIA യുടെ ഈ പദ്ധതി. CIA യുടെ റിബലുകള്‍ക്ക് നല്‍കുന്ന അമേരിക്കന്‍ ആയുധങ്ങള്‍ അവസാനം ISIS ന്റേയും al-Qaeda സംഘങ്ങളുടേയും കൈവശം എത്തുന്ന സംഭവങ്ങള്‍ വലിയ കോലാഹലമായിരുന്നു മുമ്പുണ്ടാക്കിയിരുന്നത്.
— സ്രോതസ്സ് democracynow.org 2017-07-21
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.
ഇത് മനുഷ്യത്വപരമായ കാര്യങ്ങളിലൊന്നുമല്ല സംഭവിക്കുന്നത്. പെന്റഗണിന് CIA യോട് എതിര്‍പ്പാണ്. അതുകൊണ്ടാണ് ഈ പരിപാടി നിര്‍ത്തിയത്. പെന്റഗണ്‍ ഇതുവരെ സിറിയയിലെ അവരുടെ നിയന്ത്രണത്തിലുള്ള സ്ഥലത്ത് നിയമ വിരുദ്ധമായി പത്ത് സൈനിക താവളങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.