തൊഴിലാളികളുടെ ശമ്പളം അതുപോലെ, എന്നാല്‍ 1978 ന് ശേഷം CEO ശമ്പളം 937% വര്‍ദ്ധിച്ചു

ദശാബ്ദങ്ങളായി അമേരിക്കയിലെ തൊഴിലാളികളുടെ ശമ്പളം മാറ്റമില്ലാതെ തുടരുന്നു. എന്നാല്‍ Economic Policy Institute (EPI) പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയിലെ വലിയ കമ്പനികളുടെ CEO മാരുടെ ശമ്പളം സ്ഥിരമായി “outrageous” ആയും കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്നു. 1978 – 2016 കാലത്ത് CEO ശമ്പളം 937% വര്‍ദ്ധിച്ചു. അതിന് വിപരീതമായി സാധാരണ തൊഴിലാളികളുടെ ശമ്പളം “വേദനാജനകമായി സാവധാനം” ആണ് വളരുന്നത്. അതേ കാലത്ത് 11.2%. അടിത്തട്ടിലെ 11.7 കോടി അമേരിക്കക്കാരുടെ വരുമാനം ഒരു തലമുറയായി വരുമാനത്തില്‍ ഒരു വര്‍ദ്ധനവും ഉണ്ടായിട്ടില്ല.

— സ്രോതസ്സ് commondreams.org 2017-07-22

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ