നൈജീരിയയിലെ എണ്ണ വ്യവസായത്തില്‍ നിന്നും അഴിമതിയാല്‍ കിട്ടിയ $10 കോടി ഡോളര്‍ തിരിച്ച് പടിക്കാന്‍ നിയമ വകുപ്പ് ശ്രമിക്കുന്നു

അമേരിക്കയിലേക്ക് വെളുപ്പിച്ച് കടത്തിയ വിദേശ അഴിമതി കുറ്റം ആരോപിക്കുപ്പെടുന്ന $14.4 കോടി ഡോളര്‍ വില വരുന്ന ആസ്തികള്‍ തിരിച്ച് പിടിക്കാനും കണ്ടുകെട്ടാനും വേണ്ടി ഒരു സിവില്‍ കേസ് എടുത്തിരിക്കുന്നു എന്ന് Department of Justice കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. Acting Assistant Attorney General Kenneth A. Blanco, FBIയുടെ Washington Field Office ലെ Assistant Director in Charge Andrew W. Vale ഉം, FBIയുടെ Criminal Investigative Division ന്റെ Assistant Director Stephen E. Richardson, IRS Criminal Investigation (IRS-CI) ന്റെ Chief Don Fort എന്നിവരാണ് ഈ പ്രഖ്യാപനം നടത്തിയത്.

2011 – 2015 കാലത്ത് നൈജീരിയന്‍ ബിസിനസുകാരനായ Kolawole Akanni Aluko ഉം Olajide Omokore ഉം മറ്റുള്ളവരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി നൈജീരിയയിലെ മുമ്പത്തെ പെട്രോളിയം വിഭവങ്ങളുടെ മന്ത്രിയായ, സര്‍ക്കാരിന്റെ എണ്ണ കമ്പനിയുടെ ചുമതലയുള്ള Diezani Alison-Madueke ക്ക് കൈക്കൂലി കൊടുത്തു എന്നതാണ് പരാതി. ഈ അന്യായമായ ഗുണങ്ങളുടെ പ്രതിഫലമായി Alison-Madueke അവരുടെ സ്വാധീനം ഉപയോഗിച്ച് lucrative എണ്ണ കരാറുകള്‍ Aluko ഉം Omokore ഉം ഉടമസ്ഥരായുള്ള കമ്പനിക്ക് ചെയ്തുകൊടുത്തു. നിയമവിരുദ്ധമായി കൊടുത്ത കരാറുകളില്‍ നിന്നുള്ള വരവ് വെളുപ്പിച്ച് അമേരിക്കയിലേക്ക് കടത്തുകയും അതുപയോഗിച്ച് മാന്‍ഹാറ്റനിലെ ഏറ്റവും വിലപിടിപ്പുള്ള കെട്ടിടങ്ങളായ – 157 W. 57th Street – Galactica Star എന്നിവയില്‍ $5 കോടി ഡോളറിന്റെ അപ്പാര്‍ട്ട്മെന്റ് വീടും, $8 കോടി ഡോളറിന്റെ കപ്പല്‍ എന്നിവ ഉള്‍പ്പടെ വിവിധ ആസ്തികള്‍ വാങ്ങുകയും ചെയ്തു.

— സ്രോതസ്സ് justice.gov 2017-07-22

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ