2016 ല്‍ 11,400 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു എന്ന് കാര്‍ഷിക പ്രശ്നത്തെക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ കൃഷി മന്ത്രി രാധാ മോഹന്‍ സിങ് പറഞ്ഞു. 2015 ല്‍ ഈ സംഖ്യ 12,602 ആയിരുന്നു. വിള ഇന്‍ഷുറന്‍സായി Rs. 3,560 കോടി രൂപ പ്രീമിയം സര്‍ക്കാര്‍ അടച്ചിട്ടുണ്ട്. Rs. 3,548 കോടി രൂപ insurance claims ആയും വിതരണം ചെയ്തു. 2015-16 കാലത്ത് Rs. 3,760 കോടി രൂപ മൊത്തം പ്രീമിയമായും Rs. 4,710 കോടി രൂപ insurance claims ആയും വിതരണം ചെയ്തു.
— സ്രോതസ്സ് ndtv.com 2017-07-25
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.