കടം വാങ്ങുന്നര്‍ക്ക് അനാവശ്യമായ വാഹന ഇന്‍ഷുറന്‍സ് വെല്‍സ് ഫാര്‍ഗോ അടിച്ചേല്‍പ്പിക്കുന്നു

Wells Fargo യില്‍ നിന്ന് വാഹന വായ്പയെടുത്ത 8 ലക്ഷത്തിലധികം ആളുകള്‍ക്ക് അനാവശ്യമായ വാഹന ഇന്‍ഷുറന്‍സ് അടിച്ചേല്‍പ്പിക്കുന്നു. അവരില്‍ ചിലര്‍ ഇപ്പോഴും അതിന് വേണ്ടി പണം അടച്ചുകൊണ്ടിരിക്കുകയാണ് എന്ന് ബാങ്കിന്റെ ആഭ്യന്തര റിപ്പോര്‍ട്ട് പറയുന്നു. അപകട നാശത്തിന് നഷ്ടപരിഹാരം നല്‍കാന്‍ വേണ്ടിയുള്ള അനാവശ്യമായ ഈ വാഹന ഇന്‍ഷുറന്‍സ് കാരണം 2.74 ലക്ഷം ഉപഭോക്താക്കള്‍ കൃത്യവിലോപം ചെയ്തു, 25,000 പേരുടെ വാഹനം ജപ്തിചെയ്യുകയും ചെയ്തു എന്ന് New York Times ന് കിട്ടിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

— സ്രോതസ്സ് nytimes.com 2017-07-28

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )