മാക്കിനേയും ഗ്നൂ/ലിനക്സിനേയും ലക്ഷ്യം വെച്ചിട്ടുള്ള CIA യുടെ ഇമ്പീരിയല്‍ ഹാക്കിങ് പ്രൊജക്റ്റ് വിക്കിലീക്സ് പുറത്തുവിട്ടു

Vault 7 CIA ചോര്‍ച്ചയുടെ പുതിയ ഭാഗങ്ങള്‍ വിക്കിലീക്സ് പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ Imperial എന്ന് പേരുള്ള പ്രൊജക്റ്റിന്റെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മൂന്ന് ടൂളുകളാണ് അതിലുള്ളത്. OS X നെ ലക്ഷ്യം വെച്ചുള്ള Achilles ഉം SeaPea ഉം. RedHat, Debian, CentOS തുടങ്ങിയ വിവിധ ഗ്നൂ/ലിനക്സ് വിതരണങ്ങളെ ലക്ഷ്യം വെച്ചുള്ള Aeris ഉം. മാക്കിന് വേണ്ടുയുള്ള ടൂളുകളുടെ ഉപയോക്തൃസഹായികള്‍ 2011 കാലത്തേതാണ്. OS X disk image നെ Trojanize ചെയ്യാനോ rootkit സ്ഥായിയായി സ്ഥാപിക്കാനോ ഉപയോഗിക്കാം എന്നത് കാണിച്ചുതരുന്നു. ഗ്നൂ/ലിനക്സ് അടിസ്ഥാനമായ സിസ്റ്റത്തിന് പിന്‍വാതില്‍ കൊണ്ടുവരുകയാണ് Aeris ചെയ്യുന്നത്.

— സ്രോതസ്സ് betanews.com 2017-07-29

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ