അമേരിക്കയിലെ മേയര്‍മാരുടെ സമ്മേളനം പെന്റഗണില്‍ നിന്ന് പണം നഗരങ്ങളിലേക്ക് നീക്കാന്‍ ആവശ്യപ്പെട്ടു

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന, പരിസ്ഥിതി പരിപാടികള്‍ വെട്ടിക്കുറച്ച്, $5400 കോടി ഡോളര്‍ പെന്റഗണിന് കൂടുതല്‍ നല്‍കാനുള്ള ട്രമ്പിന്റെ ബഡ്ജറ്റിനെ എതിര്‍ക്കുന്ന മൂന്ന് resolutions U.S. Conference of Mayors ഐക്യകണ്ഠേനെ പാസാക്കുകയുണ്ടായി. പകരം സൈന്യത്തില്‍ നിന്ന് മനുഷ്യനും പരിസ്ഥിതിക്കും വേണ്ടി പണം വിപരീത ദിശയിലൊഴുക്കണമെന്ന് മേയര്‍മാര്‍ കോണ്‍ഗ്രസ്സിനോടും പ്രസിഡന്റുിനോടും മേയര്‍മാര്‍ ആവശ്യപ്പെട്ടു. Democrats, Republicans, independents ആയ 253 മേയര്‍മാരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.

— സ്രോതസ്സ് codepink.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ