തെക്ക് കിഴക്കന്‍ ഏഷ്യയില്‍ ആധുനിക മനുഷ്യനെത്തിയത് ചോദ്യം ചെയ്യപ്പെടുന്നു

മനുഷ്യന്‍ ആഫ്രിക്കയില്‍ നിന്ന് പുറത്തു വന്ന് തെക്ക് കിഴക്കന്‍ ഏഷ്യയില്‍ നേരത്തെ കരുതിയിരുന്നതിനേക്കാള്‍ 20,000 വര്‍ഷം മുമ്പേ എത്തിച്ചേര്‍ന്നു എന്ന് University of Queensland നടത്തിയ പുതിയ പഠനം കണ്ടെത്തി. Macquarie University നയിച്ച ഗവേഷണവും ആസ്ട്രേലിയയിലേക്കുള്ള പ്രയാണം മുമ്പ് അംഗീകരിക്കപ്പെട്ട 60,000 വര്‍ഷങ്ങളല്ല 65,000 വര്‍ഷങ്ങളാണെന്നും കണ്ടെത്തിയിട്ടുണ്ട്.

പുതിയ കാലഗണന പരിപാടി പല്ലുകള്‍ ആധുനിക മനുഷ്യന്റേതാണെന്ന് ഉറപ്പാക്കിയിട്ടുണ്ട്. അതിന്റെ പ്രായം 73,000 വര്‍ഷം എന്നാണ് തെളിയുന്നത്. ആഫ്രിക്കയില്‍ നിന്ന് ആസ്ട്രേലിയയിലേക്ക് മനുഷ്യന്‍ എത്തുന്നതിന്റെ വഴയില്‍ പ്രധാന പങ്കാണ് തെക്ക് കിഴക്കന്‍ ഏഷ്യക്കുള്ളത്. എല്ലാ മനുഷ്യ വംശങ്ങളും ഇതുവഴി കടന്നു പോയിട്ടുണ്ട് എന്ന് കരുതപ്പെടുന്നു.

— സ്രോതസ്സ് uq.edu.au 2017-08-11

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ