MRIക്ക് നിറം കൊടുക്കുന്ന രാസവസ്തു തലച്ചോറില്‍ അടിഞ്ഞുകൂടുന്നു

MRI സ്കാന്‍ നടത്തുമ്പോള്‍ ഉപയോഗിക്കുന്ന contrast കൊടുക്കുന്ന വസ്തുവിനെക്കുറിച്ചുള്ള പുതിയ നിര്‍ദ്ദേശം International Society for Magnetic Resonance in Medicine (ISMRM) ഇറക്കി. MRI ചിത്രത്തിലെ കോശജാലങ്ങളെ കൂടുതല്‍ തെളിച്ചത്തില്‍ കാണിക്കാനായി കുത്തിവെക്കുന്ന gadolinium അടിസ്ഥാനമായ contrast agents തലച്ചോറില്‍ അടിഞ്ഞുകൂടുന്നു എന്നാണ് ഗവേഷണം കണ്ടെത്തിയത്. 1987 ല്‍ ഈ രീതി ഉപയോഗിക്കുന്നത് തുടങ്ങിയത് മുതല്‍ ഇതുവരെ 30 കോടിയിലധികം ഇത്തരം മരുന്ന് കൊടുത്തിട്ടുണ്ട്. gadolinium ആവശ്യമില്ലാത്ത ടെസ്റ്റുകള്‍ക്ക് അവ ഉപയോഗിക്കരുത്. ഗുണ-ദോഷ വിശകലനം ചെയ്തിട്ട് വേണം അവ ഉപയോഗിക്കാന്‍. ഇവക്ക് വളരെ കുറവ് പാര്‍ശ്വഫലങ്ങളേയുള്ളു. തലച്ചോറില്‍ ഇത് അടിഞ്ഞ് കൂടുന്നതിന്റെ ഫലമായി ഇതുവരെ കുഴപ്പങ്ങളൊന്നും കണ്ടെത്തിയിട്ടിട്ടില്ല.

— സ്രോതസ്സ് casemed.case.edu 2017-08-08


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s