IGA സൂപ്പര്‍മാര്‍ക്കറ്റ് മട്ടുപ്പാവില്‍ ഒരു ജൈവകൃഷി തോട്ടം തുടങ്ങുന്നു എന്ന് പ്രഖ്യാപിച്ചിരുന്നു. 25,000 ചതുരശ്ര അടിയാണ് അതിന്റെ വലിപ്പം എന്ന് ഉടമസ്ഥന്‍ Richard Duchemin പറഞ്ഞു. 30 തരത്തിലുള്ള പച്ചക്കറികളാണ് അവിടെ വളര്‍ത്തുന്നത്. സ്റ്റോറിന്റെ dehumidification സംവിധാനമുപയോഗിച്ചാണ് തോട്ടത്തിലെ മണ്ണ് നനക്കുന്നത്.
— സ്രോതസ്സ് treehugger.com 2017-08-19
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.