ഓഗസ്റ്റ് 11 ന് നൂറുകണക്കിന് നൈജീരിയക്കാര്‍ നൈജര്‍ ഡല്‍റ്റയിലെ ഷെല്ലിന്റെ ഉടമസ്ഥതയിലുള്ള ക്രൂഡോയില്‍ നിലയത്തിലും വാതക നിലയത്തിലും തടിച്ചുകൂടി തൊഴിലിനും infrastructure വികസനത്തിനും ആവശ്യപ്പെട്ടതായി Reuters റിപ്പോര്‍ട്ട് ചെയ്യുന്നു. നൈജീരിയയിലെ എണ്ണയുല്‍പ്പാദനത്തിന്റെ കൂടുതലും നടക്കുന്ന ഈ പിന്നോക്ക പ്രദേശത്തെ പൊതു ആവശ്യമാണത്. ആ പ്രദേശത്തിന്റെ എണ്ണ സമ്പത്ത് തങ്ങള്‍ക്ക് ഗുണകരമാകുന്നില്ല എന്ന് തദ്ദേശീയര്‍ ആരോപിക്കുന്നു. അവരുടെ ഭൂമി നശിപ്പിച്ച എണ്ണ ഉത്പാദനം നിര്‍ത്തണം എന്നാണ് അവരുടെ ആവശ്യം. Rivers State ലെ Belema Flow Station ലേക്ക് പ്രവേശിച്ച ജനക്കൂട്ടത്തെ പട്ടാളക്കാരും സുരക്ഷാ ജോലിക്കാലും ഒഴുപ്പിച്ചില്ല.
— സ്രോതസ്സ് reuters.com 2017-08-23
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.