1985 – 2005 കാലത്തെ ‘നവലിബറല്‍ സ്വകാര്യവല്‍ക്കണ’ നയങ്ങളുടെ കാലത്ത് ബൊളീവിയക്ക് $1000 കോടി ഡോളറിന്റെ നഷ്ടമുണ്ടായി എന്ന് പ്രസിഡന്റ് ഇവോ മൊറാലസ് പറഞ്ഞു. Plurinational Legislative Assembly, ALP, നടത്തുന്ന ഒരു അന്വേഷണത്തില്‍ സാമ്പത്തി നാശത്തിന്റെ വലിപ്പം കണ്ടെത്തി. മുമ്പത്തെ പ്രസിഡന്റ് Gonzalo Sanchez de Lozada കൊണ്ടുവന്ന നയങ്ങള്‍ സര്‍ക്കാര്‍ കമ്പനികളുടേയും രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങളുടേയും സ്വകാര്യവല്‍ക്കരിച്ചതാണ് സാമ്പത്തിക നാശത്തിന് കാരണമായത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.