പുതിയ സെല്‍ഫോണ്‍ പുറത്തിറക്കുന്നതിന് മുമ്പ്, പതിനായിരക്കണക്കിനാളുകള്‍ ഒപ്പ് വെച്ച ഒരു പരാതി സാംസങ്ങിന് കിട്ടി. Korindo മായുള്ള സംയുക്ത സംരംഭം ഉപേക്ഷിക്കണം എന്നാണ് അതില്‍ ആവശ്യപ്പെടുന്നത്. ഇന്‍ഡോനേഷ്യയിലെ Tanah Papua പ്രദേശത്ത് പതിനായിരക്കണക്കിന് ഹെക്റ്റര്‍ കാട് കത്തിച്ച കമ്പനിയാണ് Korindo. logistics രംഗത്ത് സാംസങ്ങ് ഇവരുമായി ഒത്ത് ചേര്‍ന്നിരിക്കുകയാണ്. അവര്‍ക്ക് മറ്റൊരു പാം ഓയില്‍ കമ്പനിയായ Ganda Group മായി ചേര്‍ന്നുകൊണ്ട് പാംഓയില്‍ രംഗത്ത് അവര്‍ക്ക് നേരിട്ട് പങ്കാളിത്തമുണ്ട്. കഴിഞ്ഞ വര്‍ഷം Korindoയുടെ പ്രവര്‍ത്തികള്‍ പുറത്തുകൊണ്ടുവന്ന Mighty എന്ന സന്നദ്ധ സംഘടനയാണ് ഈ പരാതി കൊടുത്തിരിക്കുന്നത്. സുസ്ഥിരതയുടെ വിശകലനം നടത്തുന്നത് വരെ ഇനി കാട് വെട്ടില്ല എന്ന് കമ്പനി പറയുന്നു.
— സ്രോതസ്സ് news.mongabay.com 2017-08-28
Update:
Samsung won’t partner with Korindo following outrage over forest destruction in Indonesia
Samsung will stay away from any joint venture with a Korean-Indonesian conglomerate, Korindo, amid an NGO campaign highlighting Korindo’s rainforest destruction for palm oil in Indonesia’s Tanah Papua region.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.