സാന്‍ഡി ഹുക്കിന് ശേഷം തോക്കുകളാല്‍ ഒന്നരലക്ഷം അമേരിക്കക്കാര്‍ കൊലചെയ്യപ്പെട്ടു

Sandy Hook Elementary School ലെ പേടിപ്പെടുത്തുന്ന വെടിവെപ്പിന് 5 വര്‍ഷങ്ങള്‍ക്ക് ശേഷം 150,000 ല്‍ അധികം അമേരിക്കക്കാരാണ് തോക്കുകളാല്‍ ഇതുവരെ കൊല്ലപ്പെട്ടത്. ഇറാഖ് യുദ്ധത്തില്‍ കൊല്ലപ്പെട്ട അമേരിക്കക്കാരുടെ എണ്ണത്തിന്റെ 30 മടങ്ങ് വരും ഇത്. ഈ വര്‍ഷം മരണ സംഖ്യ പ്രതിദിനം 88 പേരെന്ന് നിലയിലേക്ക് ഉയര്‍ന്നു. അത് കുറഞ്ഞ കണക്കാണെന്നാണ് മിക്കവരും പറയുന്നത്. US Center for Disease Control ല്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക്.

— സ്രോതസ്സ് stophandgunviolence.org 2017-08-29

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ