അയോവയില്‍ ഡാറ്റാ സെന്റര്‍ നിര്‍മ്മിക്കുന്നതിന് ആപ്പിളിന് $20.8 കോടി ഡോളര്‍ നികുതി ഇളവ് നല്‍കി

ആപ്പിളിന് $20.8 കോടി ഡോളര്‍ നികുതി ഇളവ് നല്‍കാനുള്ള ഒരു കരാറിന് അയോവ സംസ്ഥാനം അംഗീകാരം കൊടുത്തു. Des Moines ന് അടുത്താണ് രണ്ട് ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കുന്നത്. അത് 50 തൊഴിലവസരങ്ങള്‍ നല്‍കും. Iowa Economic Development Authority അംഗീകരിച്ച ഈ കരാര്‍ പ്രകാരം വില്‍പ്പന നികുതിയായി പിരിച്ച $1.96 കോടി ഡോളര്‍ തിരിച്ച് നല്‍കാനും Waukee യിലെ സ്വത്ത് നികുതിയില്‍ $18.8 കോടി ഡോളര്‍ ഇളവ് നല്‍കാനുമാണ് തീരുമാനിച്ചത്.

— സ്രോതസ്സ് bloomberg.com 2017-08-31

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )