ലോസാഞ്ജലസ് കൊളംബസ് ദിനത്തെ ആദിവാസി ദിനമായി മാറ്റി ആചരിക്കാന്‍ പോകുന്നു

നഗരത്തിലെ കലണ്ടറില്‍ കൊളംബസ് ദിനത്തെ ഇല്ലാതാക്കാനും അതിന് പകരം ആ ദിവസത്തെ Indigenous Peoples Day ആയി ആചരിക്കാനും Los Angeles City Council കഴിഞ്ഞ ദിവസം വോട്ട് ചെയ്തു. അമേരിക്കന്‍ വന്‍കരയില്‍ കോളനി സ്ഥാപിച്ച യൂറോപ്യന്‍ ശക്തികള്‍ നടത്തിയ വംശഹത്യയുടെ കുറ്റബോധം ആയാണ് ഈ നടപടി. ഒക്റ്റോബറിലെ രണ്ടാമത്തെ തിങ്കളാഴ്ചയാണ് “indigenous, aboriginal, native people” ജനങ്ങളെ commemorate തീരുമാനം 14-1 എന്ന വോട്ടോടെ പാസാക്കി. Arawak ആദാവാസി ജനത്തെ കൂട്ടക്കൊല ചെയ്യുകയും അടിമകളാക്കുകയും ചെയ്തത്, അമേരിക്കന്‍ വന്‍കരയെ യൂറോപ്യന്‍ ശക്തികള്‍ക്ക് കോളനികള്‍ സ്ഥാപിക്കാനായി തുറന്നുകൊടുത്ത കൊളംബസിനെതിരെ ദീര്‍ഘകാലമായി വിമര്‍ശനങ്ങളുണ്ടായിരുന്നു.

— സ്രോതസ്സ് democracynow.org 2017-09-07

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )