പ്രമേഹത്തിനുള്ള Victoza മരുന്നിന്റെ കാര്യത്തില്‍ FDA നിര്‍ബന്ധിക്കുന്ന Risk Evaluation and Mitigation Strategy (REMS) പാലിക്കാത്തതിനാല്‍ $5.865 കോടി ഡോളര്‍ പിഴ Novo Nordisk അടക്കേണം. Novo Nordisk U.S. Holdings Inc ന്റെ ഒരു ശാഖയാണ് Novo Nordisk. അത് ഡന്‍മാര്‍ക്കിലെ Novo Nordisk A/S ന്റെ ശാഖയാണ്. 2010 ല്‍ Victoza ന് അംഗീകാരം കൊടുത്തപ്പോള്‍ ഈ മരുന്നിന്റെ അപൂര്‍വ്വമായ ഒരു പാര്‍ശ്വഫലമായ Medullary Thyroid Carcinoma (MTC) എന്ന ക്യാന്‍സറിന് പ്രതിവിധി കണ്ടെത്തണമെന്ന് Food and Drug Administration (FDA) ആവശ്യപ്പെട്ടിരുന്നു. 2011 ലെ ഒരു സര്‍വ്വേ പ്രകാരം പകുതി ഡോക്റ്റര്‍മാര്‍ക്കും MTC യുടെ അപകട സാദ്ധ്യതയെക്കുറിച്ച് അറിയുകപോലുമുണ്ടായിരുന്നില്ല.
— സ്രോതസ്സ് corporatecrimereporter.com 2017-09-08
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.