ചൈനയിലെ huainan നഗരത്തില്‍ സോളാര്‍ പാനലുകള്‍ ഒരിക്കല്‍ ഖനിയായിരുന്ന സ്ഥലത്തെ പൊങ്ങിക്കിടക്കുന്ന കരയില്‍ കാണാം. ഒരിക്കല്‍ കല്‍ക്കരി സമ്പന്നമായ പ്രദേശമായിരുന്ന south anhui province ല്‍ ആണ് ഈ പൊങ്ങിക്കിടക്കുന്ന സൌരോര്‍ജ്ജ നിലയം. ലോകത്തെ പ്രധാനപ്പെട്ട PV inverter system നിര്‍മ്മാതാക്കളായ sungrow ആണ് ആ നിലയം നിര്‍മ്മിച്ച് ഗ്രിഡ്ഡുമായി ബന്ധിപ്പിച്ചത്. 40 മെഗാവാട്ട് ശേഷിയുള്ള ഈ നിലയം ലോകത്തെ ഏറ്റവും വലിയ പൊങ്ങിക്കിടക്കുന്ന സൌരോര്‍ജ്ജ നിലയം ആണ്. വെള്ളത്തിന് മുകളിലായതിനാല്‍ തണുത്ത വായൂ പാനലുകള്‍ അധികം ചൂടാകാതെ നോക്കും. കൂടാതെ തണുപ്പ് പാനലുകളുടെ ദക്ഷതയും വര്‍ദ്ധിപ്പിക്കുന്നു.
— സ്രോതസ്സ് designboom.com 2017-08-31
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.