ഫ്ലോറിഡയിലെ ഊര്‍ജ്ജ കമ്പനിയായ Duke Energy യും സംസ്ഥാനത്തെ public service commission (PSC) യും പടിഞ്ഞാറെ ഫ്ലോറിഡയില്‍ ആണവനിലയം പണിയാനുള്ള പദ്ധതി റദ്ദാക്കാനായ ഒരു ഒത്തുതീര്‍പ്പിലെത്തി എന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. അതിന് പകരം കമ്പനി $600 കോടി ഡോളര്‍ സോളാര്‍ പാനലുകളിലും, ഗ്രിഡ്ഡില്‍ ബന്ധിപ്പിച്ച ബാറ്ററികള്‍ക്കും, ഗ്രിഡ്ഡ് ആധുനികവല്‍ക്കരിക്കുന്നതിനും, വൈദ്യുത വാഹന ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍ക്ക് വേണ്ടിയും ചിലവാക്കും. പടിഞ്ഞാറെ ഫ്ലോറിഡയില്‍ അടുത്ത് നാല് വര്‍ഷം കൊണ്ട് 700MW ന്റെ സൌരോര്‍ജ്ജ നിലയം സ്ഥാപിക്കാനാണ് അവര്‍ ഉദ്ദേശിക്കുന്നത്.
— സ്രോതസ്സ് arstechnica.com 2017-09-09
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.