പണത്താല്‍ വലിഞ്ഞ് മുറുകിയ തന്റെ രാജ്യം അമേരിക്കന്‍ ഡോളറില്‍ നിന്ന് “സ്വതന്ത്രമാകാന്‍” ദുര്‍ബലമായ രണ്ട് ഔദ്യോഗിക foreign exchange regimes ഉം ഒരു കൂട കറന്‍സികളും ഉപയോഗിച്ച് അടുത്തയാഴ്ച ശ്രമം നടത്തുമെന്ന് വെനസ്വലയുടെ പ്രസിഡന്റ് നികോളാസ് മഡൂറോ പറഞ്ഞു. ശക്തമായ ഔദ്യോഗിക നിരക്കുണ്ടായിരുന്ന സമയത്ത് ഒരു അമേരിക്കന്‍ ഡോളറിന് 10 ബൊളിവാറുകളായിരുന്നു. എന്നാല്‍ കറുത്ത കമ്പോളത്തില്‍ ഇപ്പോള്‍ ഒരു ഡോളറിന് 20,193 ബൊളിവാറുകള്‍ എന്ന സ്ഥിതിയിലായിരിക്കുകയാണ്. ഇത് അഴിമതിക്ക് കാരണമാകുന്നു.
— സ്രോതസ്സ് reuters.com 2017-09-15
ചൈനയുടെ കറന്‍സിയില്‍ വെനസ്വല എണ്ണ വില റിപ്പോര്‍ട്ട് ചെയ്തു
ചൈനീസ് യ്വാനില്‍ (Yuan)വെനസ്വല എണ്ണ വില റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച എണ്ണയുടെ വില 306.26 yuan ആയിരുന്നത് അത് US$46.76 ഡോളറിന് കൈമാറ്റം ചെയ്യാം.
— സ്രോതസ്സ് telesurtv.net 2017-09-17
പുതിയ ഇറാഖോ?
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.