മരത്തില്‍ കെട്ടിത്തൂക്കി ജനക്കൂട്ടശിക്ഷ നടപ്പാക്കപ്പെട്ട 8-വയസായ കുട്ടി അതിജീവിച്ചു എന്ന് കുടുംബം പറഞ്ഞു

New Hampshire ലെ Claremont എന്ന നഗരത്തില്‍ ജനക്കൂട്ടശിക്ഷ(Lynching) നടത്താന്‍ ശ്രമിച്ചതിനെക്കുറിച്ച് അധികൃതര്‍ അന്വേഷണം തുടങ്ങി.
വെള്ളക്കാരായ കൌമാരപ്രായക്കാര്‍ 8 വയസായ കുട്ടിയെ മരത്തില്‍ കെട്ടിത്തൂക്കി. കുട്ടിയെ പിന്നീട് വിമാനത്തില്‍ ആശുപത്രിയിലേക്ക് എത്തിച്ചു എന്ന് അമ്മ പറയുന്നു. കുട്ടിയുടെ കഴുത്തിലെ പാടിന്റെ ചിത്രം അവര്‍ സാമൂഹ്യമാധ്യമങ്ങള്‍ പ്രസിദ്ധപ്പെടുത്തി. വെള്ളക്കാരായ കൌമാരക്കാര്‍ ഈ കുട്ടിയെ വംശീയ ശകാരത്താല്‍ അധിക്ഷേപിച്ചതിന് ശേഷമാണ് ആക്രമിച്ചത് എന്ന് അതിന്റെ അമ്മുമ്മ പറഞ്ഞു. Claremont നഗരത്തില്‍ 96% വും വെള്ളക്കാരാണ്.

— സ്രോതസ്സ് democracynow.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ